App Logo

No.1 PSC Learning App

1M+ Downloads
GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?

A320

B310

C60

D80

Answer:

C. 60

Read Explanation:

അക്ഷരങ്ങളുടെ സ്ഥാനമൂല്യത്തിന്റെ ഗുണനഫലം GOD = 7 × 15 × 4 = 420 BOY = 2 × 15 × 25 = 750 CAT = 3 × 1 × 20 = 60


Related Questions:

In a certain code BACK is written as 5914 and KITE as 4876. How is BEAT written in that code?
If DDMUQZM is coded as CENTRAL then UZMHKDE can be coded as.....
ഒരു കോഡ് ഭാഷയിൽ CAT നെ 24 എന്ന് എഴുതാമെങ്കിൽ, RAT നെ എങ്ങനെ എഴുതാം?
ഒരു കോഡ് ഭാഷയിൽ D = 32 ഉം G = 98 ഉം ആയാൽ ഈ ഭാഷയിൽ FACE എന്നത് എങ്ങനെ എഴുതാം ?
ഒരു കോഡ് ഭാഷയിൽ BOY = 7 ആണ്. താഴെ തന്നിരിക്കുന്ന കോഡുകൾ ശ്രദ്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക : (I) WOMEN = 65 (II) GOD = 9