Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.

Aആകാശപാത

Bജലപാത

Cഹൈവേ

Dറെയിൽപാത

Answer:

C. ഹൈവേ

Read Explanation:

സുവർണ ചതുഷ്‌കോണം (Golden Quadrilateral)

  • ഇന്ത്യയിലെ 4 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുഷ്‌കോണം എന്നറിയപ്പെടുന്നത്.  
  • സുവർണ ചതുഷ്‌കോണം ബന്ധിപ്പിക്കുന്ന നഗരങ്ങൾ 
    1. ഡൽഹി
    2. മുംബൈ
    3. ചെന്നൈ
    4. കൊൽക്കത്ത 
  • 1999ലാണ്  സുവർണ്ണ ചതുഷ്‌കോണം ഉദ്‌ഘാടനം ചെയ്‌തത് 
  • സുവർണ്ണ ചതുഷ്കോണ ഹൈവേ ഒരു 6 വരി പാതയാണ്
  • നാഷണൽ ഹൈവേ അതോറിറ്റിയാണ് ഹൈവേയുടെ ചുമതല നിർവ്വഹിക്കുന്നത്
  • ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുക എന്നതാണ് സുവർണ്ണ ചതുഷ്‌കോണം പദ്ധതിയുടെ മുഖ്യ ലക്ഷ്യം 
  • 5,846 കിലോമീറ്റർ നീളത്തിൽ , ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്‌ടും ലോകത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ ഹൈവേ പ്രോജക്‌ടുമാണ് 

Related Questions:

'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :
Which of the following was the objective of the Setu Bharatam project unveiled by PM Narendra Modi on 4 March 2016?
What is the approximate total length of the Golden Quadrilateral (GQ) highway network?

താഴെ തന്നിരിക്കുന്നവയിൽ 'ദേശീയ വിരവിമുക്ത ദിന'മായി ആചരിക്കുന്നത് എന്നാണ് എന്നതിൻറെ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക

  1. ആഗസ്റ്റ് 10
  2. ഫെബ്രുവരി 10
  3. സെപ്റ്റംബർ 29
  4. ഒക്ടോബർ 10