റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?Aപ്രോസസ്സർBസോഫ്റ്റ് വെയർCഫേംവെയർDഅൽഗോരിതംAnswer: C. ഫേംവെയർ Read Explanation: ROM (Read Only Memory)സ്ഥിരവും അസ്ഥിരമല്ലാത്തതുമായ മെമ്മറി.കമ്പ്യൂട്ടർ "ഓഫ്" ചെയ്താലും വിവരങ്ങൾ നഷ്ടപ്പെടാത്ത അസ്ഥിരമായ മെമ്മറി.വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്നു.വിവിധ ROMs.PROM, EPROM, EEPROM, Flash EEPROM.റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഫേംവെയർ എന്ന് വിളിക്കുന്നു. Read more in App