App Logo

No.1 PSC Learning App

1M+ Downloads
Green belt പ്രസ്ഥാനം ആരംഭിച്ചത് ആര് ?

Aവങ്കാരി മാതായി

Bപോൾ വാട്സൺ

Cജൂഡി ബാരി

Dമേധാ പട്ക്കർ

Answer:

A. വങ്കാരി മാതായി

Read Explanation:

കെനിയൻ പരിസ്ഥിതി പ്രവർത്തകയായ വങ്കാരി മാതായിയുടെ നേതൃത്വത്തിൽ 1977ൽ രൂപീകരിച്ച ഒരു പരിസ്ഥിതി സംഘടനയാണ് ഗ്രീൻ ബെൽറ്റ്‌ പ്രസ്ഥാനം.


Related Questions:

2025 മാർച്ചിൽ ഭൂചലനം മൂലം വൻ നാശനഷ്ടം ഉണ്ടായ തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം ഏത് ?
ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത് ?
' അൽ അസ്സിസ്സിയ ' മരുഭൂമി സ്ഥിതി ചെയ്യുന്നത് എവിടെ ?
രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :
2020 ലോക ഭൗമ ദിനത്തിന്റെ പ്രമേയം?