ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് സാങ്കേതികവിദ്യയിലുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
Aഇന്ത്യ
Bജപ്പാൻ
Cസൗദി അറേബ്യ
Dചൈന
Answer:
B. ജപ്പാൻ
Read Explanation:
• ജപ്പാനിലെ ഹറ്റ്‌സുഷിമ റെയിൽവേ സ്റ്റേഷനാണ് 3D പ്രിൻറഡ് സാങ്കേതികവിദ്യയിൽ നിർമ്മിച്ചത്
• 6 മണിക്കൂർ കൊണ്ടാണ് 3D പ്രിൻറഡ് സാങ്കേതികവിദ്യയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്
• വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിക്ക് കീഴിലുള്ള റെയിൽവേ സ്റ്റേഷൻ
• കെട്ടിടം നിർമ്മിച്ച കമ്പനി - സെറൻഡിക്‌സ്