Challenger App

No.1 PSC Learning App

1M+ Downloads
Grievous hurt നു കീഴിൽ വരാത്തത് ഏത്?

Aഎല്ലിനും പല്ലിനും സ്ഥിരമായിട്ട് നാശം ഉണ്ടാക്കുക

Bകണ്ണിന്റെ കാഴ്ച ശക്തി സ്ഥിരമായി നഷ്ടപ്പെടുത്തുക

Cചെവിയുടെ കേൾവി ശക്തി എന്നന്നേക്കുമായി ഇല്ലാതാക്കുക

Dതട്ടിക്കൊണ്ടുപോകൽ

Answer:

D. തട്ടിക്കൊണ്ടുപോകൽ

Read Explanation:

Grievous hurt നു കീഴിൽ വരുന്ന ഒഫൻസുകളാണ് : എല്ലിനും പല്ലിനും സ്ഥിരമായിട്ട് നാശം ഉണ്ടാക്കുക കണ്ണിന്റെ കാഴ്ച ശക്തി സ്ഥിരമായി നഷ്ടപ്പെടുത്തുക ചെവിയുടെ കേൾവി ശക്തി എന്നന്നേക്കുമായി ഇല്ലാതാക്കുക


Related Questions:

കൂട്ടബലാൽസംഗ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Abduction നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് Bയെ A ബലമായി കൊണ്ടുപോകുന്നു.A IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ആരാണ് പൊതുസേവകൻ അഥവാ പബ്ലിക് സെർവെൻറ് എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?