GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?Aഇംഗ്ലണ്ട്Bജപ്പാൻCഫ്രാൻസ്Dഅമേരിക്കAnswer: C. ഫ്രാൻസ് Read Explanation: ഫ്രാൻസ് ആണ് ആദ്യമായി GST (ചരക്ക് സേവന നികുതി) നടപ്പിലാക്കിയ രാജ്യം1954 ൽ ഫ്രാൻസിലാണ് GST ആദ്യമായി നടപ്പിലാക്കിയത്ചില രാജ്യങ്ങളിൽ GST മൂല്യവർധിത നികുതി (VAT) എന്നും അറിയപ്പെടുന്നു. Read more in App