Challenger App

No.1 PSC Learning App

1M+ Downloads
ജി എസ ടി ബിൽ എത്രമത് ഭരണഘടനാ ഭേദഗതി ബില് ആയിരുന്നു?

A121

B122

C123

D124

Answer:

B. 122

Read Explanation:

പാർലമെന്റിൽ 122 മത് ഭേദഗതി ബില്ലായി അവതരിപ്പിച്ചു എങ്കിലും രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ 101 ആം ഭേദഗതിയായി ഭരണഘടനയിൽ ഉൾപെടുത്തുകയായിരുന്നു


Related Questions:

കേരളത്തിൻ്റെ GST കോഡ് എത്ര ?
രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് ഏതാണ് ?
GST (Goods & Service Tax) നിലവിൽ വന്നത്
ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
Who is the Chairperson of GST Council?