App Logo

No.1 PSC Learning App

1M+ Downloads
GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?

A2016 സെപ്റ്റംബർ 19

B2016 സെപ്റ്റംബർ 12

C2016 ഓഗസ്റ്റ് 13

D2016 ഓഗസ്റ്റ് 15

Answer:

B. 2016 സെപ്റ്റംബർ 12

Read Explanation:

ജി എസ് ടി യുമായി ബന്ധപ്പെട്ട നിര്ദേശങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കരുകള്ക്ക് നല്കുന്നതിനായി നിലവിൽ വന്ന സ്ഥാപനം ആണിത്. ജി എസ് ടി കൌൺസിൽ ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ; 279A ജി എസ് ടി കൌൺസിൽ മെംബേഴ്സ്; കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര റവന്യൂ/ ഫൈനാൻസ് സഹമന്ത്രി, സംസ്ഥാന ധനകാര്യ മന്ത്രിമാർ, അല്ലെങ്കിൽ സംസ്ഥാനം തിരഞ്ഞെടുക്കുന്ന ഒരു മന്ത്രി. ജി എസ് ടി കൌൺസിൽ chairperson; കേന്ദ്ര ധന കാര്യ മന്ത്രി


Related Questions:

Which is the first country to implement GST in 1954?
ചരക്ക് സേവന നികുതി (GST) എന്നാൽ :
GST നമ്പറിലെ അക്കങ്ങളുടെ എണ്ണം എത്ര?
Arrange the decreasing order of tax collection I. GST II. Corporation Tax III. Income Tax IV. Excise
ജി എസ ടി ബിൽ പാസ്സാക്കിയ രണ്ടാമത്തെ സംസ്ഥാനം ഏത്?