App Logo

No.1 PSC Learning App

1M+ Downloads
GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?

Aഇംഗ്ലണ്ട്

Bജപ്പാൻ

Cഫ്രാൻസ്

Dഅമേരിക്ക

Answer:

C. ഫ്രാൻസ്

Read Explanation:

  • ഫ്രാൻസ് ആണ് ആദ്യമായി GST (ചരക്ക് സേവന നികുതി) നടപ്പിലാക്കിയ രാജ്യം

  • 1954 ൽ ഫ്രാൻസിലാണ് GST ആദ്യമായി നടപ്പിലാക്കിയത്

  • ചില രാജ്യങ്ങളിൽ GST മൂല്യവർധിത നികുതി (VAT) എന്നും അറിയപ്പെടുന്നു.


Related Questions:

ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :

  1. ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ
  2. ജിഎസ്ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും
  3. നികുതി നിരക്കുകൾ നിശ്ചയിക്കൽ
  4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം
    GST ഉദ്‌ഘാടനം ചെയ്ത തിയ്യതി ?
    What is the purpose of cross-utilization of goods and services under the GST regime?
    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
    Which model of GST has been chosen by India?