Challenger App

No.1 PSC Learning App

1M+ Downloads
G-പ്രൊട്ടീനിലെ ആൽഫാ ഘടകം പ്രവർത്തനക്ഷമമാകുന്നത് :

AGTP യുമായി ബന്ധിക്കുമ്പോൾ

BADP യുമായി ബന്ധിക്കുമ്പോൾ

Cഫിറമോണുകളുമായി ബന്ധിക്കുമ്പോൾ

Dസൈറ്റോറിസപ്പ്റ്ററുമായി ബന്ധിക്കുമ്പോൾ

Answer:

A. GTP യുമായി ബന്ധിക്കുമ്പോൾ

Read Explanation:

  • G-പ്രോട്ടീനിലെ ആൽഫാ ഘടകം (alpha subunit) GTP-യുമായി ബന്ധിപ്പിച്ചാൽ പ്രവർത്തനക്ഷമമാകും.

  • G-പ്രോട്ടീൻ അല്ലെങ്കിൽ ഗ്വാനിൻ ന്യുക്ലിയോടൈഡ്, ബൈൻഡിംഗ് പ്രോട്ടീൻ, സെല്ലുലാർ സിഗ്നൽ ട്രാൻസ്ഡക്ഷൻ പ്രക്രിയകളിൽ പ്രധാന പങ്ക് വഹിക്കുന്നു.


Related Questions:

തലച്ചോറിലെ ഭാഷയുടെ കേന്ദ്രം ഏത്?
Which one of the following is the primary function of Occipital Lobe?
പിറ്റ്യൂട്ടറി ഗ്രന്ഥിയെയും അതുവഴി അന്തസ്രാവി വ്യവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏത് ഭാഗമാണ്
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത് ?
തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹം മൂലം ഉണ്ടാകുന്ന രോഗം?