Challenger App

No.1 PSC Learning App

1M+ Downloads
"ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേതാണുപോവതും" - ഈ വരികൾ രചിച്ചത് ആര് ?

Aഉള്ളൂർ

Bവള്ളത്തോൾ

Cകുമാരനാശാൻ

Dജി. ശങ്കരക്കുറുപ്പ്

Answer:

C. കുമാരനാശാൻ

Read Explanation:

• ഈ വരികൾ രചിച്ചത് പ്രശസ്ത മലയാള കവി കുമാരനാശാൻ ആണ്. • അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ 'കരുണ'യിലെ വരികളാണിവ


Related Questions:

വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന നോവലിൻ്റെ എത്രാമത്തെ വാർഷി കമാണ് 2025 ജൂലൈ മാസത്തിൽ ആചരിച്ചത് ?
മലയാളികൾക്കിടയിലെ ജാതിമതവേർതിരിവുകൾക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന, കേരളീയരുടെ ജനിതക ചരിത്രം വിശകലനം ചെയ്യുന്ന "മലയാളി ഒരു ജനിതകവായന" എന്ന വൈഞ്ജാനികഗ്രന്ഥത്തിൻ്റെ കർത്താവാര്?
"കേരളത്തിലെ പക്ഷികൾ" എന്ന വിഖ്യാതഗ്രന്ഥം രചിച്ച ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയുടെ യഥാർത്ഥപേരെന്ത്?
"നഗരകാമങ്ങളും ബഷീറും" എന്ന ലേഖനത്തിൽ മുഹമ്മദ് അബ്ബാസ് ബഷീറിന്റെ ഏത് കഥയെയാണ് തൻ്റെ ജീവിതവുമായി ബന്ധിപ്പിച്ച് അപ്രഗ്രഥിക്കുന്നത്?
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തതിൻ്റെ നോവൽ