Challenger App

No.1 PSC Learning App

1M+ Downloads
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തതിൻ്റെ നോവൽ

Aവിഷാദവേശ്യകളെക്കുറിച്ചുള്ള ഓർമ്മകൾ

Bഅൺടിൽ ഓഗസ്റ്റ്

Cകോളറ കാലത്തെ പ്രണയം

Dടെസ്റ്റ്മെന്റ്സ് ബിട്രെയ്ഡ്

Answer:

B. അൺടിൽ ഓഗസ്റ്റ്

Read Explanation:

  • ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തതിൻ്റെ നോവൽ - അൺടിൽ ഓഗസ്റ്റ്


Related Questions:

ആട്ടുകട്ടിൽ എന്ന കൃതി രചിച്ചതാര്?
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?
അവൻറെ സ്മരണകൾ എന്ന നോവൽ രചിച്ചതാര്?
വേദനയുടെ പൂക്കൾ എന്ന കൃതി രചിച്ചതാര്?
പ്രണാമം എന്ന കൃതി രചിച്ചതാര്?