Challenger App

No.1 PSC Learning App

1M+ Downloads
ഹമീദ ബീഗം ഏതു മഹാരാജാവിന്റെ മാതാവാണ്?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

B. അക്ബർ

Read Explanation:

• ഹുമയൂണിന്റെയും ഹമീദ ബാനു ബീഗത്തിന്റെയും മകനായിരുന്നു അക്ബർ . • 1542-ൽ അമർക്കോട്ടിലായിരുന്നു ജനനം


Related Questions:

എ. ഡി. 1526ൽ പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയത്?
അക്ബറിന്റെ ഭരണകാലത്ത് നിർമ്മിക്കാത്ത കോട്ട ഏതാണ്?
1576ൽ നടന്ന ഹാൽഡിഘട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ?
Aurangzeb was died in :