അക്ബറിന്റെ ഭരണകാലത്ത് നിർമ്മിക്കാത്ത കോട്ട ഏതാണ്?Aപുരാണ ക്വിലBആഗ്ര കോട്ടCലാഹോർ കോട്ടDഅലഹബാദ് കോട്ടAnswer: A. പുരാണ ക്വില Read Explanation: പുരാണ ക്വില ഹുമയൂൺ ചക്രവർത്തി നിർമ്മിച്ച കോട്ടയാണിത് 1538ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് എന്നാൽ 1540 ലെ കനൗച്ചി യുദ്ധത്തിൽ ഹുമയൂൺ നാട് കടത്തപ്പെട്ടു ഇതോടെ പണി പൂർത്തിയാകാതെ കിടന്ന കോട്ടയുടെ പണി സൂർവംശത്തിലെ ഷെർഷാ സൂരിയാണ് പൂർത്തിയാക്കിയത് കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം : രാജസ്ഥാൻ ആഗ്ര കോട്ട പണി കഴിപ്പിച്ച രാജാവ് : അക്ബർ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട എന്നറിയപ്പെടുന്നത് : ചിത്തോർഗഢ് ഫോർട്ട് ഡെൽഹി നഗരത്തിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോട്ട : റെഡ് ഫോർട്ട് Read more in App