App Logo

No.1 PSC Learning App

1M+ Downloads
Haplo Diplontic ൽ ആൺ ജീവി______________ ആയിരികും

Aഏകപ്ലോയിഡ്

Bഡിപ്ലോയിഡ്

Cട്രിപ്ലോയിഡ്

Dപോളിപ്ലോയിഡ്

Answer:

A. ഏകപ്ലോയിഡ്

Read Explanation:

ആൺ ജീവി - ഏകപ്ലോയിഡ് പെൺ ജീവി - ദ്വിപ്ലോയിഡ്


Related Questions:

മെലാൻദ്രിയത്തിലെ Y ക്രോമോസോമിന്റെ ഏത് ഖന്ഡങ്ങളാണ് യഥാക്രമം, ആൺ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതും, X ക്രോമോസോമിന് ഹോമലോഗസ് ആകുന്നതും ?
' ജനിതക എൻജിനീയറിങ്ങിന്റെ പിതാവ് ' എന്നറിയപ്പെടുന്നത് ?
ABO രക്തഗ്രൂപ്പ് സിസ്റ്റത്തിൻ്റെ ഇൻഹെററ്റൻസന് ഉദാഹരണമാണ്
10% ക്രോസിംഗ് ഓവർ എന്നാൽ 2 ജീനുകൾ തമ്മിലുള്ള അകലം എത്ര ?
നൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?