App Logo

No.1 PSC Learning App

1M+ Downloads
കംപ്യൂട്ടറിൻ്റെ സിസ്റ്റത്തിൻ്റെ ഭാഗമല്ലാത്തതും ആവശ്യാനുസരണം സിസ്റ്റത്തോട് ചേർത്ത് ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഹാർഡ്‌വെയർ ഉപകരണകളാണ് ?

Aസോഫ്റ്റ്‌വെയർ

Bകൺട്രോൾ യൂണിറ്റ്

Cപെരിഫെറൽസ്

Dഇതൊന്നുമല്ല

Answer:

C. പെരിഫെറൽസ്


Related Questions:

രജിസ്റ്ററുകൾ പ്രധാനമായും എത്ര വിധമാണുള്ളത് ?
മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
ARP stands for :
In Computer logical operations are performed by :
താഴെ പറയുന്നതിൽ സ്ഥിരവും മാറ്റം വരുത്തുവാൻ സാധിക്കാത്തതുമായ പ്രാഥമിക മെമ്മറി ഏതാണ് ?