App Logo

No.1 PSC Learning App

1M+ Downloads
UN ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ( UNIJC) ചെയർമാനായി നിയമിതനായത് ഇന്ത്യക്കാരൻ ?

Aഡി വൈ ചന്ദ്രചൂഡ്

Bഹിമാ കോലി

Cഎസ് രവീന്ദ്ര ദത്ത്

Dമദൻ ബി ലോക്കൂർ

Answer:

D. മദൻ ബി ലോക്കൂർ

Read Explanation:

• മുൻ സുപ്രീം കോടതി ജഡ്ജിയാണ് മദൻ ബി ലോക്കൂർ • നിലവിൽ ഓഷ്യാനിയൻ രാജ്യമായ ഫിജിയുടെ സുപ്രീം കോടതിയിൽ നോൺ റെസിഡൻ്റൽ പാനൽ ജഡ്ജിയാണ് • മറ്റൊരു രാജ്യത്തെ സുപ്രീം കോടതി ജഡ്ജിയായി പ്രവർത്തിച്ച ആദ്യ ഇന്ത്യക്കാരനാണ് മദൻ വി ലോക്കൂർ


Related Questions:

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?
താഴെ പറയുന്നതിൽ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്ത രാജ്യം ഏതാണ് ?
IMO എന്നാൽ
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ഏത് ?
നിയമപരമായി മെട്രോളജി നടപടിക്രമങ്ങളുടെ ആഗോള സമന്വയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപിതമായ സംഘടന ഏത് ?