Challenger App

No.1 PSC Learning App

1M+ Downloads

Which projects from Kerala are included in UNESCO's Language Matters report?

(i) Kerala Federation of the Blind, Thiruvananthapuram

(ii) Radio Matoli

(iii) Jan Shikshan Sansthan (JSS), Malappuram

A(i) &(ii)

B(ii) &(iii)

C(i),(ii),(iii)

D(iii)

Answer:

C. (i),(ii),(iii)

Read Explanation:

യുനെസ്കോയുടെ (UNESCO) ഏറ്റവും പുതിയ റിപ്പോർട്ടായ 'സ്റ്റേറ്റ് ഓഫ് ദ എജുക്കേഷൻ റിപ്പോർട്ട് ഫോർ ഇന്ത്യ 2025' (State of the Education Report for India 2025) എന്നതിലെ 'ഭാഷാ മാറ്റേഴ്‌സ്' (Language Matters) എന്ന വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്.

  1. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്, തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കും കാഴ്ചപരിമിതിയുള്ളവർക്കും മാതൃഭാഷയിൽ അറിവ് പകർന്നുനൽകാൻ നടത്തുന്ന പ്രവർത്തനങ്ങൾ.

  2. റേഡിയോ മാറ്റൊലി (വയനാട്): ഗോത്രവർഗ്ഗ ഭാഷകളിലും പ്രാദേശിക ഭാഷകളിലും വിജ്ഞാനപ്രദമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് അറിവ് എത്തിക്കുന്ന പ്രവർത്തനം.

  3. ജൻ ശിക്ഷൺ സൻസ്ഥാൻ (JSS), മലപ്പുറം: നിലമ്പൂർ മേഖലയിലെ ഗോത്രവർഗ്ഗക്കാർക്കായി നടപ്പിലാക്കിയ 'ടോക്കിംഗ് പെൻ' (Talking Pen) എന്ന പദ്ധതിയിലൂടെ പണിയ ഭാഷയിലുള്ളവരെ മലയാളം അക്ഷരങ്ങളും വാക്കുകളും പഠിപ്പിക്കാൻ സഹായിച്ച പ്രവർത്തനം.


Related Questions:

2024 ൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ രാജ്യം ?
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം?
2025 ഷാങ്ഹായ് കോഓപറേറ്റീവ് ഓർഗനൈസേഷൻ്റെ (SCO) അധ്യക്ഷസ്ഥാനം വഹിക്കുന്നത്?
ആദ്യമായി ജി 20 ഉച്ചകോടിക്ക് വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ രാജ്യം ?
U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?