ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :
Aഇരുമ്പ്
Bസ്വർണ്ണം
Cചെമ്പ്
Dബോക്സൈറ്റ്
Aഇരുമ്പ്
Bസ്വർണ്ണം
Cചെമ്പ്
Dബോക്സൈറ്റ്
Related Questions:
ഇന്ത്യയിലെ ധാതു വിഭവങ്ങളുടെ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജന്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ശരിയായ ജോടി ഏത് ?
(i) G.S.I. - ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
(i) 0.N.G.C. - ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കമ്മീഷൻ
(ii) H. C. L. - ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
(iv) ഇവയെല്ലാം
താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?