Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
  2. വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
  3. കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്. 

A1, 2 എന്നിവ

B2, 3 എന്നിവ

C1 മാത്രം

D3 മാത്രം

Answer:

D. 3 മാത്രം

Read Explanation:

കൽക്കരി ഊർജത്തിൻ്റെ ഏറ്റവും വിലകുറഞ്ഞതും അത്യാവശ്യവുമായ ഉറവിടമാണ്.

 പ്രധാന ഉപയോഗങ്ങൾ

  • വൈദ്യുതി ഉത്പാദിപ്പിക്കുന്നു
  • ഉരുക്ക് ഉത്പാദനം
  • വ്യവസായങ്ങൾ
  • ഗ്യാസിഫിക്കേഷനും ദ്രവീകരണവും
  • ഗാർഹിക ഉപയോഗം

Related Questions:

കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
നാഷണൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
വ്യവസായ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബാങ്ക് :
ടാറ്റാ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO) ജാംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ട വർഷം ?