Have some more coffee, ..... ?
Adoes you
Bwill you
Ccan i
Ddo you
Answer:
B. will you
Read Explanation:
The main clause "Have some more coffee" is an imperative sentence (a suggestion or invitation). Imperative sentence ൽ will you, won't you, can't you ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും tag ആയിട്ട് വരുന്നത്.അതായത് ഇവിടെ തന്നിരിക്കുന്ന option കളായ does you, can i, do you എന്നിവ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ will you എന്നത് ശരിയുത്തരമായി വരുന്നു.