Have some more rice, ..... ?.
Ashall i
Bdon't you
Chaven't you
Dwon't you
Answer:
D. won't you
Read Explanation:
- സാധാരണ ആജ്ഞ അപേക്ഷ പോലെയുള്ള വാക്കുകളാണ് imperative sentence കൾ. Have some rice is an imperative sentence.
- Imperative sentence ൽ 'will you, won't you, can't you' ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും tag ആയിട്ട് വരുന്നത്.
- അതായത് ഇവിടെ തന്നിരിക്കുന്ന option കളായ shall i, don't you, haven't you എന്നിവ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ won't you എന്നത് ശരിയുത്തരമായി വരുന്നു.
- നെഗറ്റീവ് imperative കൾക്കൊപ്പം will you മാത്രമേ ഉപയോഗിക്കു. With positive, will you and wont you ഉപയോഗിക്കാം.
- Examples-
- Don't smoke in this place, will you?
- Don't look over there, will you?
- Take the chocolate, won't you?
- Take the chocolate, will you?
- Please, kindly എന്നിവയിൽ തുടങ്ങുന്ന imperative sentence കളുടെ tag will you മാത്രമായിരിക്കും. കാരണം polite request നെ കാണിക്കുന്നു
- Please close the door, will you?
- Kindly post this letter, will you?
- അസ്വസ്ഥത അക്ഷമ പോലുള്ള തീവ്ര വികാരങ്ങൾ പ്രകടിപ്പിക്കാൻ can't you ഉപയോഗിക്കുന്നു.
- Listen to me , Can't you?
- Shut your mouth, Can't you?