App Logo

No.1 PSC Learning App

1M+ Downloads
Have you read .....Hindu ?

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ദേശീയ ദിനപത്രങ്ങൾക്കു മുൻപിൽ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.


Related Questions:

.......... driver met with an accident.
..... year is the orbital period of a planetary body.
I saw _____ boy.
I met her just half ..... hour.
Everyone respects _____ honest man.