App Logo

No.1 PSC Learning App

1M+ Downloads
Have you told him about ..... accident ?

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ particular accident നെ കുറിച്ചു സൂചിപ്പിക്കുന്നതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

Jane heard ___ siren and panicked.
Last Easter we went to Paris to see ..... Eiffel Tower.
The world is ......... amazing creation.
This is ..... oldest building in the locality.
Ram is ..... tallest of the two brothers.