for എന്ന പദം ഉള്ളതിനാൽ present perfect continuous tense ൽ ആണ് sentence വരുന്നത്.'has been reading','have been reading' എന്നതാണ് present perfect continuous tense ൽ വരുന്ന verb.reads എന്നത് present tense ൽ വരുന്ന verb ആണ്.'is reading' എന്നുള്ളത് present continuous tense ൽ വരുന്ന verb ആണ് .ഇവിടെ subject ആയ he ,singular ആയതിനാൽ singular verb ആയ has been reading ഉപയോഗിക്കുന്നു.