App Logo

No.1 PSC Learning App

1M+ Downloads
Kavitha ..... just ..... to our office to talk to sajin.

Ahas,come

Bhad,come

Chave,come

Dis,came

Answer:

A. has,come

Read Explanation:

is എന്നത് present ഉം came എന്നത് past ഉം ആയതിനാൽ അവ രണ്ടും ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just come ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ Kavitha എന്നത് singular subject ആയതിനാൽ has just come എന്നത് ഉപയോഗിക്കുന്നു.


Related Questions:

Fill in the blanks with the correct option. A new mobile ---- next month.
....... they ever been to New York?
At that time Roshni ..... a novel for two months.
My father _____ home when I reached here.
My mother ............ into the van.