ഇവിടെ വാക്യത്തിൽ കഴിഞ്ഞുപോയ വർഷം ആണ് തന്നിരിക്കുന്നത് . അങ്ങനെ കഴിഞ്ഞു പോയ വര്ഷം തന്നാൽ , അതായതു in + year ( eg : in 2011) format ൽ തന്നാൽ അവിടെ simple past tense ആണ് ഉപയോഗിക്കുന്നത്.
Simple past format : Subject + V2 ( verb ന്റെ രണ്ടാമത്തെ രൂപം) RPS (remaining part of the sentence).
He + passed + this exam in 2020.