When I reached home my father ..... newspaper.
Awas reading
Bis reading
Chas read
Dhave read
Answer:
A. was reading
Read Explanation:
രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.ഇവിടെ reached എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം. ഇവിടെ തന്നിരിക്കുന്ന option കളിൽ is readingഎന്നുള്ളത് present continuous tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.Has read,have read എന്നുള്ളത് present perfect ആയതിനാൽ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ was reading എന്ന past continuous ഉപയോഗിക്കുന്നു.