Question:

He behaves like ..... fool.

Aa

Ban

Cthe

Dnone of these

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ fool എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

Mark wants .......... bicycle.

He was sure of ___ easy victory.

Rajesh got ..... third rank.

There is ___ hourly bus from here to the capital city. Choose the correct option.

I like ________ Football. Choose the correct article.