He did not sympathize _____ our ideals.
Ato
Bwith
Cat
Don
Answer:
B. with
Read Explanation:
'Sympathy' എന്ന വാക്കിന് ശേഷം 'for' എന്ന preposition ഉപയോഗിക്കുന്നു. Eg : She has sympathy for her patients. (അവൾക്ക് രോഗികളോട് സഹതാപമുണ്ട്.) 'Sympathize' എന്ന വാക്കിന് ശേഷം 'with' എന്ന preposition ഉപയോഗിക്കുന്നു. Eg : We sympathize with those like us. (ഞങ്ങളെപ്പോലുള്ളവരോട് ഞങ്ങൾ സഹതപിക്കുന്നു.)