App Logo

No.1 PSC Learning App

1M+ Downloads
I took her classes ..... her ,while she was sick.

Afor

Btill

Cwith

Dfrom

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക വേണ്ടി എന്ന വാക്കിനെ സൂചിപ്പിക്കാൻ for ഉപയോഗിക്കുന്നു.ഇവിടെ അവൾക്ക് വേണ്ടി എന്ന് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

Arjun's brother is afraid ..... snakes.
He parted _______ his wife in tears.
He wrote his name ..... top of the page.
He is jealous ..... his brother's success.
What was absent ____ the debate then.