He opened the garage _____ took his things out.
Ato
Bor
Cand
Dso
Answer:
C. and
Read Explanation:
- തുടർച്ചയായി അല്ലെങ്കിൽ ഒരേസമയം സംഭവിച്ച രണ്ട് പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിന് "and" ഉപയോഗിക്കുന്നു.
- ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
- അയാൾ ഗാരേജ് തുറന്നു കൂടെ അയാളുടെ സാധനങ്ങളും പുറത്തേക്ക് എടുത്തു എന്ന് വ്യക്തമാക്കാൻ 'and' ഉപയോഗിക്കണം.
- Or means അഥവാ/അല്ലെങ്കില്‍. രണ്ടോ അതിലധികമോ ഓപ്ഷനുകൾ connect ചെയ്യാൻ 'or' ഉപയോഗിക്കുന്നു.
- For example -
- "Do you want tea or coffee? / നിനക്ക് ചായ വേണോ അഥവാകാപ്പി വേണോ?"
- "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
- For example-
- It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.
Use of 'To' :
- Purpose (കാര്യം/ഉദ്ദേശ്യം)- "I am going to the store to buy some groceries." ( "to" shows the purpose or reason for going to the store.)
- Destination (ലക്ഷ്യസ്ഥാനം/ ചെല്ലേണ്ടയിടം) - "We are going to the park." ("to" indicates the destination or where we are going.)