Challenger App

No.1 PSC Learning App

1M+ Downloads

"അവൻ പോകണം' - അടിവരയിട്ട പദം ഏത് പ്രകാരത്തിൽപ്പെടുന്നു ?

Aവിധായകം

Bഅനുജ്ഞായകം

Cനിയോജകം

Dനിർദ്ദേശകം

Answer:

A. വിധായകം

Read Explanation:

വിധായക പ്രകാരം

  • ഒരു കാര്യം ഇന്നവിധം സംഭവിക്കണം എന്ന പ്രസ്‌താവനയാണ് വിധായകം.

  • ഉപദേശം, വിധി, ശാസന, ശീലം എന്നീ അർത്ഥങ്ങളിൽ ക്രിയാ ശബ്ദത്തെ പ്രയോഗിക്കുകയാണിവിടെ 'അണം' എന്നാണ് പ്രത്യയം വരുന്നത്

  • ഉദാ: ഉണ്ടാൽ അല്‌പം ഉറങ്ങണം,അച്ഛനെ അനുസരിക്കണം


Related Questions:

'അഞ്ചാറ്' - വിഗ്രഹിക്കുമ്പോൾ

i. അഞ്ചും ആറും

ii. അഞ്ചോ ആറോ

'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
താഴെ തന്നിരിക്കുന്നതിൽ വന്നിരിക്കുന്ന വിനയെച്ച രൂപമേത് ? കാണുകിൽ പറയാം
ചുവടെ കൊടുത്തിരിക്കുന്നതിൽ ലോപ സന്ധിക്ക് ഉദാഹരണമേത് ?