Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ ലോപ സന്ധിക്ക് ഉദാഹരണമേത് ?

Aതണുപ്പുണ്ട്

Bകരയുള്ള

Cതലക്കെട്ട്

Dവിണ്ടലം

Answer:

A. തണുപ്പുണ്ട്

Read Explanation:

രണ്ട് പദങ്ങൾ ചേരുമ്പോൾ അതിനിടയിലുള്ള ഒരു അക്ഷരം (അല്ലെങ്കിൽ സ്വരം) വിട്ടുപോകുന്നതിനെയാണ് ലോപസന്ധി എന്ന് വിളിക്കുന്നത്. തണുപ്പുണ്ട് എന്ന പദത്തെ പിരിച്ചെഴുതുമ്പോൾ: തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്


Related Questions:

'വടക്കൻ' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു ?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - എന്ന കടങ്കഥയുടെ ഉത്തരമേത് ?
മേയനാമത്തിന് ഉദാഹരണമേത് ?
താഴെ കൊടുത്തവയിൽ വ്യാക്ഷേപക ശബ്ദമില്ലാത്ത വാക്യമേത്?