He was ______ than brave. Choose the correct option.AwiseBmore wiseCwiserDwisestAnswer: B. more wise Read Explanation: ചില സന്ദർഭങ്ങളിൽ ഒരു വ്യക്തിയുടെ തന്നെ രണ്ടു quality compare ചെയ്യുമ്പോൾ അതിന്റെ comparative degree എഴുതുമ്പോൾ "more" ചേർത്ത് എഴുതണം.Read more in App