I will give you ______ of the two bags. Choose the correct answer.
Abetter
Bbest
Cthe best
Dthe better
Answer:
D. the better
Read Explanation:
രണ്ടു ബാഗുകളിൽ നല്ല ബാഗ് നിനക്കു തരാം എന്നാണ് ചോദ്യത്തിൽ പറയുന്നത്. അതിനാൽ comparative degree വേണം ഉത്തരമായിട്ടു എഴുതാൻ. പക്ഷെ ഒരു statement ൽ "Of two" ഉണ്ടെങ്കിൽ അതിന്റെ comparative degree ക്കു മുൻപിൽ " the " ചേർക്കണം.
അതിനാൽ ഇവിടെ ഉത്തരം the better ആണ്.