App Logo

No.1 PSC Learning App

1M+ Downloads
He was tired ______ happy, ______ he went to bed with a smile.

Aand, but

Bso, but

Cbut, and

Dbut, so

Answer:

D. but, so

Read Explanation:

  • "But" - means പക്ഷേ/എന്നാലും.
  • Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • "So"- ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
  • അവൻ ക്ഷീണിതനാണ് പക്ഷെ സന്തോഷവാനും ആണ്, അതുകൊണ്ട് അവൻ പുഞ്ചിരി നിറഞ്ഞ മുഖവുമായി ഉറങ്ങാൻ പോയി.
    • tired and happy - two opposite qualities, so 'but' is right.
    • He was happy so went to bed with a smile - സന്തോഷവാനായത് കൊണ്ട് അവൻ പുഞ്ചിരി നിറഞ്ഞ മുഖവുമായിട്ടാണ് ഉറങ്ങാൻ പോയത്. 
  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • For example -
    • "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു.

Related Questions:

_________ the train was late by six hours, it made up three hours before reaching its destination.
They were ..... tired to work hard.
The car .............. unless he gave money.
My cousin could not adjust in the hostel __________, he had to be brought back home.
My mother asked me _______ I had not finished the work