He was totally blind ..... the faults of his children.
Ato
Bin
Con
Dfor
Answer:
A. to
Read Explanation:
blind എന്ന വാക്കിന് ശേഷം to എന്ന preposition ഉം in എന്ന preposition ഉം ഉപയോഗിക്കാറുണ്ട്.blind in എന്ന വാക്കിന് അർത്ഥം വരുന്നത് അന്ധൻ എന്നാണ്.blind to എന്ന വാക്കിന് അർത്ഥം ഒരു കാര്യം ശ്രദ്ധിക്കാതിരിക്കുക അല്ലെങ്കിൽ അറിയാതിരിക്കുക എന്നതാണ്.അവൻ പൂർണമായി അവന്റെ കുട്ടികളുടെ തെറ്റുകൾക്ക് നേരെ ശ്രദ്ധിക്കാതിരിക്കുകയാണ് എന്നതാണ് അർത്ഥം വരുന്നത്.അതിനാൽ blind to എന്ന preposition ആണ് ഉചിതമായത്.