He watched TV ..... 12 am.
Atill
Boff
Cwith
Dby
Answer:
A. till
Read Explanation:
till എന്ന preposition സമയങ്ങൾക് (വർഷം,മാസം,ദിവസം,സമയം,specific part of days )മുന്നിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .'വരെ' എന്ന് വരുന്ന സാഹചര്യങ്ങളിലാണ് till എന്ന preposition ഉപയോഗിക്കുന്നത്.അവൻ 12 a.m വരെ TV കണ്ടു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.ഇവിടെ വരെ എന്നുള്ളത് കാണിക്കാൻ till എന്ന preposition ഉപയോഗിക്കുന്നു.