Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ആസ്ഥാനം.

Aന്യൂഡൽഹി

Bമുംബൈ

Cആഗ്ര

Dലക്നൗ

Answer:

A. ന്യൂഡൽഹി

Read Explanation:

  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ്

  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ഏതുപേരിൽ പ്രശസ്തം - നീതി ആയോഗ് 

  • നീതി ആയോഗിന്റെ ചെയർമാൻ (അധ്യക്ഷൻ) - പ്രധാനമന്ത്രി 

  • നീതി ആയോഗിന്റെ ആദ്യ അധ്യക്ഷൻ - നരേന്ദ്രമോദി

  • നീതി ആയോഗ് നിലവിൽ വന്നതെന്ന് - 2015 ജനുവരി 1 

  • നീതി ആയോഗ് ആദ്യയോഗം ചേർന്നതെന്ന് - 2015 ഫെബ്രുവരി 8

  • നീതി ആയോഗിന്റെ ആസ്ഥാനം - യോജന ഭവൻ, സൻസദ് മാർഗ്, ന്യൂഡൽഹി

     


Related Questions:

ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം
എ.കെ.ജി. ഭവൻ എവിടെയാണ് ?
അനർട്ടിന്റെ ആസ്ഥാനം
National Research Centre for Banana is located at
എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?