അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.
Aറോബർട്ട് ബൻസൻ
Bഅഗസ്റ്റുർ കേഡൽ
Cജോൺ ഡാൽട്ടൺ
Dഫ്രീഡ്റിക് വോളർ
Answer:
D. ഫ്രീഡ്റിക് വോളർ
Read Explanation:
Note:
എന്നാൽ 1828 ൽ ജർമൻ ശാസ്ത്രജ്ഞനായ ഫ്രീഡ്റിക് വോളർ (Friedrich Wohler) ഒരു അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് ജീവശക്തി സിദ്ധാന്തത്തിന് തിരിച്ചടിയായി.