Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.

Aഓസോൺ ശോഷണം

Bഅൾട്രാവയലറ്റ് മേഖല

Cദ്വിതീയ മലിനീകരണം

Dആഗോള താപനം

Answer:

D. ആഗോള താപനം

Read Explanation:

ആഗോള താപനം (Global warming):

  • ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ ആഗോള താപനം (Global warming) എന്നു പറയുന്നു.

  • ഓസോണും, ജലബാഷ്പവും ആഗോളതാപനത്തിന് കാരണമാകുന്നു.


Related Questions:

പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.
കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം ---.
വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് ----.
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
നാഫ്തലിൻ ഘടനയിൽ രണ്ട് --- വലയങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്നു.