Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 35 ശതമാനം മാർക്ക് നേടിയ ഹീന 30 മാർക്കിന് പരാജയപ്പെട്ടു. പാസിംഗ് മാർക്ക് 240 ആണെങ്കിൽ, പരീക്ഷയിലെ മൊത്തം മാർക്ക് കണ്ടെത്തുക.

A700

B600

C500

D650

Answer:

B. 600

Read Explanation:

പരീക്ഷയിലെ മൊത്തം മാർക്ക് X ആയാൽ 35% × X + 30 = 240 35X/100 = 240 - 30 = 210 X = 210 × 100/35 = 600


Related Questions:

If 60% of A's income is equal to 75% of B's income, then B's income is equal to x% of A's income. The value of x is
X ൻ്റെ X% 36 ആയാൽ X ൻ്റെ വില കണ്ടെത്തുക
ഒരു വസ്തുവിന് 35% , 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?
31% of 210 + 49% of 320 - 41% of 120 =
In a village election a candidate who got 25% of total votes polled was defeated by his rival by 350 votes. Assuming that there were only 2 candidates in the election, the total number of votes polled was?