"HELLO" എന്ന വാക്ക് "KHOOR" എന്ന് കോഡ് ചെയ്യപ്പെടുന്നു . എന്നാൽ "WORLD" എന്ന വാക്കിന്റെ കോഡ് എന്താണ് ?AARGUOBGARUOCZRUOGDBACGUAnswer: C. ZRUOG Read Explanation: തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും മൂന്ന് കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് കോഡ് ആയി വരുന്നത് W + 3 = Z O + 3 = R R + 3 = U L + 3 =O D + 3 = GRead more in App