Challenger App

No.1 PSC Learning App

1M+ Downloads
വ്യാവസായികമായി ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിരാണ് ഹെമറ്റൈറ്റ്.താഴെ തന്നിരിക്കുന്നവയിൽ ഹെമറ്റൈറ്റ് ന്റെ രാസസൂത്രം കണ്ടെത്തുക .

AFe₂O₃

BFeO

CFe₃O₄

DFe₂O₄

Answer:

A. Fe₂O₃

Read Explanation:

  • വ്യാവസായികമായി ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിരാണ് ഹെമറ്റൈറ്റ്.താഴെ തന്നിരിക്കുന്നവയിൽ ഹെമറ്റൈറ്റ് ന്റെ രാസസൂത്രം - Fe₂O₃


Related Questions:

അയിരുകളിൽ നിന്ന് ലോഹം വേർതിരിക്കുന്ന പ്രക്രിയയിൽ ഉൾപ്പെടുന്ന ആദ്യത്തെ പ്രധാന ഘട്ടം ഏതാണ്?
തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

  2. ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

  1. ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങളാണ്.
  2. ലോഹങ്ങൾ ഇലക്ട്രോണുകളെ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു.
  3. സോഡിയം (Na) ഒരു മൃദു ലോഹമാണ്.