Challenger App

No.1 PSC Learning App

1M+ Downloads
അയിരുകളിൽ നിന്ന് ലോഹം വേർതിരിക്കുന്ന പ്രക്രിയയിൽ ഉൾപ്പെടുന്ന ആദ്യത്തെ പ്രധാന ഘട്ടം ഏതാണ്?

Aലോഹ ശുദ്ധീകരണം

Bസാന്ദ്രീകരിച്ച അയിരിൽ നിന്ന് ലോഹം വേർതിരിക്കൽ

Cഅയിരുകളുടെ സാന്ദ്രണം

Dഓക്സൈഡ് ആക്കൽ

Answer:

C. അയിരുകളുടെ സാന്ദ്രണം

Read Explanation:

അയിരുകളുടെ സാന്ദ്രണം  ഇതിനുപയോഗിക്കുന്ന മാർഗങ്ങൾ:

  •  ജല പ്രവാഹത്തിൽ കഴുകിയെടുക്കൽ

  • പ്ലവന പ്രകിയ

  • കാന്തിക വിഭജനം

  • ലീച്ചിങ് 


Related Questions:

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?
ഡോളമൈറ്റ് ലോഹത്തിന്റെ അയിര് ആണ്____________
ഹാർഡനിങ് കഴിഞ്ഞ സ്റ്റീലിനെ വീണ്ടും ചൂടാക്കി, സാവധാനം വായുവിൽ തണുപ്പിക്കുന്ന രീതി ഏത് ?
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ?
ഫ്രോത് ഫ്ലോറ്റേഷൻ പ്രക്രിയയിൽ കളക്ടർ ഉപയോഗിക്കുന്നത് എന്തിന് ?