ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?Aഇരുമ്പ്Bസ്വർണ്ണംCവെളുത്തീയംDചെമ്പ്Answer: D. ചെമ്പ് Read Explanation: രക്തം - ദ്രവ മാട്രിക്സായ പ്ലാസ്മ , രക്ത കോശങ്ങൾ എന്നീ ഘടകങ്ങൾ അടങ്ങിയ ഒരു ദ്രാവകയോജക കല രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി പ്രായപൂർത്തിയായ വ്യക്തിയിലെ രക്തത്തിന്റെ അളവ് - 5 - 5.5 ലിറ്റർ രക്തത്തിന് നീലയും പച്ചയും നിറം നൽകുന്ന കണിക - ഹീമോസയാനിൻ ഹീമോസയാനിനിൽ കാണുന്ന ലോഹം - ചെമ്പ് നീരാളിയുടെ രക്തത്തിന്റെ നിറം - നീല കുളയട്ടയുടെ രക്തത്തിന്റെ നിറം - പച്ച ഹീമോഗ്ലോബിൻ - ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ് ആരോഗ്യമുള്ള വ്യക്തിയിൽ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ അളവ് - 100 മില്ലി ലിറ്റർ രക്തത്തിൽ 12 മുതൽ 16 ഗ്രാം വരെ Read more in App