Challenger App

No.1 PSC Learning App

1M+ Downloads
ഹീമോസൈറ്റോമീറ്റർ ഉപയോഗിച്ച് ________ മനസ്സിലാകുന്നു .

Aരക്തസമ്മർദ്ദം

Bരക്തകട്ടകളുടെ സ്ഥാനം

Cരക്തകോശങ്ങളുടെ എണ്ണം

Dമസ്തിഷ്കത്തിന്റെ പ്രവർത്തനം

Answer:

C. രക്തകോശങ്ങളുടെ എണ്ണം


Related Questions:

ഏറ്റവും കുറവ് ആളുകൾക്കുള്ള രക്ത ഗ്രൂപ്പ്‌ ഏതാണ് ?

രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?

  1. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് 'ഫാഗോസൈറ്റോസിസ്'. ഈ പ്രവർത്തനം നടത്തുന്ന ശ്വേത രക്താണുക്കൾ ഏതൊക്കെ
രക്തത്തിലെ ദ്രവരൂപത്തിലുള്ള ഭാഗം ഏതാണ്?

സിരകളെ കുറിച്ച് ഷെറിയല്ലാത്തത് ഏത് ?

  1. രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു. 
  2. കുറഞ്ഞ വേഗത്തിലും മർദത്തിലുമാണ് രക്തം ഒഴുകുന്നത്.
  3. കനം കുറഞ്ഞ ഭിത്തി
  4. ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നില്ല