Challenger App

No.1 PSC Learning App

1M+ Downloads
ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം :

Aസിക്കിം

Bമേഘാലയ

Cഉത്തരാഖണ്ഡ്

Dമിസോറം

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

  • ഹിമാലയൻ സുനാമി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ട പ്രധാന സംസ്ഥാനം - ഉത്തരാഖണ്ഡ്

  • 2013 ജൂൺ മാസത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നടന്ന അതിശക്തമായ മേഘവിസ്ഫോടനം (Cloudburst) മൂലമുണ്ടായ പ്രളയം, മണ്ണിടിച്ചിൽ, മഞ്ഞുമല തകർന്നൊഴുകിയ ജലം (Glacial Lake Outburst Flood - GLOF) എന്നിവയെയാണ് 'ഹിമാലയൻ സുനാമി' എന്ന് വിശേഷിപ്പിച്ചത്.


Related Questions:

' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?
ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും വേണ്ടി "5T ഇനിഷ്യേറ്റീവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
Central Institute of Indian Languages സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?